“ഓ സെർവന്റ് ആണോ?എന്റെ വീട്ടിൽ സെവൻറ്സിനെയൊന്നും ഇങ്ങനെ ഗസ്റ്റുകളുടെ മുന്നിൽ വിളമ്പാനൊന്നും മമ്മി സമ്മതിക്കില്ല..” ആ കുട്ടിയുടെ മുഖത്ത് പുച്ഛം. ” അതെന്താ അവരും മനുഷ്യരല്ലേ? ആന്റി വിളമ്പു ആന്റി ” ദേവു ലതികയോട് പറഞ്ഞു…

എന്തോ ആലോചിച്ചു പെട്ടെന്നവൾ എഴുന്നേറ്റു വസ്ത്രങ്ങൾ ഓരോന്നായി ഉരിഞ്ഞു മാറ്റാൻ തുടങ്ങി.. ഇത് കണ്ടു ഞാനാകെ പരിഭ്രമിച്ചു.. ഇവളിതു എന്തിനുള്ള പുറപ്പാടാണ് എന്റെ ദൈവം തമ്പുരാനെ.. പെട്ടെന്ന് കട്ടിലിൽ കിടന്ന ഒരു ഒരു ഷീറ്റ് എടുത്തു അവളുടെ തോളിൽ ഇട്ടു…

അച്ഛനും അമ്മയ്ക്കും ഞാൻ ഒരു മകൾ എന്നതിൽ ഉപരി, ഒരു ഭാരം ആയിരുന്നൂ ഞാൻ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്, ജനിച്ച നാൾ തുടങ്ങിയ കഷ്ടപ്പാട്, എൻ്റെ കണ്ണുനീർ മുഴുവൻ ഏറ്റുവാങ്ങിയത് രാത്രിയിൽ തലയിണ ആയിരുന്നൂ.