720 രൂപയ്ക്കു ലഭിക്കുന്ന 10 വാച്ചുകൾ.

കൃത്യമായ സമയം മനസ്സിലാക്കുന്നതിനു സഹായിക്കുന്ന ഒന്നാണല്ലോ വാച്ചുകൾ അല്ലെങ്കിൽ ഘടികാരങ്ങൾ. പത്തു രൂപ മുതൽ കോടികൾ വിലമതിക്കുന്ന വാച്ചുകൾ വരെ ഇന്ന് വിപണിയിൽ ലഭ്യമാണ്.നിരവധി രൂപങ്ങളിലും ഭംഗിയിലും കളറുകളിലും ആകർഷിക്കുന്ന തരത്തിലുള്ള അനേകം വാച്ചുകൾ നിരവധി കമ്പനികൾ പുറത്തിറക്കുന്നുണ്ട് .അതിൽ ബ്രാൻഡഡ് ആയിട്ടുള്ള വച്ചികളും മീഡിയം തരത്തിലുള്ള വാച്ചുകളുമുണ്ട്.

വാച്ചുകളോട് പ്രത്യേക തരത്തിലുള്ള പ്രിയം കാണിക്കുന്നവർ നിരവധിയാണ്. അതുകൊണ്ടു തന്നെ ഇത്തരക്കാർ ആവശ്യമില്ലാതെ ഗുണമേന്മയില്ലാത്ത വാച്ചുകൾ കൂടുതൽ വാങ്ങിക്കൂട്ടുന്നു. സോഷ്യൽ മീഡിയയിലെയും മറ്റുമുള്ള പരസ്യങ്ങൾ കണ്ടു അതിൽ വിഢിതരായി കയ്യിലുള്ള പൈസയും ചിലവാക്കി വാങ്ങിക്കൂട്ടുന്നവരുമുണ്ട്. ഇങ്ങനെ വാങ്ങുന്നവർ അധികം പണം ചിലവഴിച്ചു വാങ്ങുന്നവരാണ്. എന്നാൽ വളരെ കുറഞ്ഞ പൈസ ചിലവഴിച്ചുകൊണ്ടു അത്യാവശ്യം ഗുണമേന്മയുള്ള പത്തു വാച്ചുകൾ നിങ്ങൾക്ക് സ്വന്തമാക്കാം.

വെറും 720 രൂപ മാത്രം ചിലവഴിച്ചാൽ നിങ്ങൾക്കിഷ്ടപ്പെടുന്ന മോഡലുകളിൽ ലഭ്യമാകുന്ന പത്തു വാച്ചുകൾ പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ ആമസോണിൽ നിന്ന് പർച്ചെയ്‌സ് ചെയ്യാം. 720 രൂപയ്ക്കു മാത്രം ലഭ്യമാകുന്ന ഈ വാച്ചുകൾ വ്യത്യസ്ത കളർ കോമ്പിനേഷനുകളിലാണ് ഇറക്കിയിരിക്കുന്നത്. എല്ലാ ടൈപ്പ് മോഡലുകൾ ഇഷ്ടപ്പെടുന്നവർക്ക് അനിയോജ്യമായ വാച്ചുകൾ ഇക്കൂട്ടത്തിൽ ഉണ്ടെന്നുള്ളത് അതിശയിപ്പിക്കുന്ന ഒരു കാര്യം തന്നെയാണ്. വ്യത്യസ്ത കളറുകളിലും സ്ട്രാപ്പുകളിലും അതിനനിയോജ്യമായ ഡയലിലും അതിശയിപ്പിക്കുന്ന രീതിയിൽ ആണ് ഇതിന്റെ നിർമ്മാണം. വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യാവുന്നതാണ്.

Leave a Reply