1099 രൂപയ്ക്കു ഒരു അടിപൊളി വയർലെസ്സ് ഹെഡ്‍ഫോൺ

പാട്ടുകൾ കേട്ടു ആസ്വദിക്കാൻ ആഗ്രഹമില്ലാത്തവർ വളരെ ചുരുക്കം ആൾക്കാർ ആയിരിക്കും. എന്നാൽ അതിന്റെ സൗണ്ട് ഒർജിനാലിറ്റിയോടെ കേൾക്കാൻ കൂടുതൽ പേരും ആഗ്രഹിക്കുന്നുണ്ട്. പാട്ടുകൾ അതിന്റെ കൂടുതൽ ഭംഗിയിൽ ആസ്വദിക്കാൻ കഴിയുന്ന നിരവധി ഹെഡ്‍ഫോണുകൾ നിരവധി ബ്രാൻഡുകളിലായി വിപണിയിൽ ലഭ്യമാണ്. എന്നാൽ അധികം പണം ചിലവഴിച്ചു കൊണ്ടായിരിക്കും ഇത്തരം വിപണികളിൽ ലഭ്യമാകുന്ന ഹെഡ്‍ഫോണുകൾ വാങ്ങിക്കൂട്ടുന്നത്. കൊടുത്ത കാശിനു അത്രയും പ്രതീക്ഷിച്ചത്ര ക്വാളിറ്റി നമ്മൾ ഇഷ്ടപ്പെട്ടു വാങ്ങുന്ന പ്രൊഡക്ടിനു കണ്ടെന്നു വരികയും ഇല്ല.

ഇത്തരത്തിൽ പരാജയപ്പെടുന്നത് നിരവധിപേരാണ്. അതുമാത്രമല്ല ഫേസ്ബുക്കുകളിലും അതുപോലുള്ള മറ്റു സോഷ്യൽ മീഡിയ സൈറ്റുകളിലെയും പരസ്യങ്ങൾ കണ്ടു അതിൽ വഞ്ചിതരായി വാങ്ങുന്നവരും കൂടുതലാണ്. പരസ്യങ്ങളിലെ കപടതയെ വിശ്വസിച്ചാണ് ഇത്തരത്തിലുള്ള അനേകം പ്രൊഡക്ടുകൾ പ്രേക്ഷകനെ വാങ്ങാൻ പ്രേരിപ്പിക്കുന്നത്. ബ്ലൂട്ടൂത് കണ്ണെക്ടിവിറ്റിയും നോയിസ് ക്യാൻസല്ലേഷൻ മൈക്രോഫോണും ഇതിൽ പ്രത്യേകമായി ഒരുക്കിയിരിക്കുന്നു.

പാട്ടുകൾ അതിന്റെ ഒർജിനാലിറ്റിയോടും കൂടുതൽ ഭംഗിയിലും ആസ്വദിക്കാൻ സഹായിക്കുന്ന ഒരു അടിപൊളി ഹെഡ്‍ഫോണിനെക്കുറിച്ചു പരിചയപ്പെടാം. വെറും 1099 രൂപ മാത്രം ഈടാക്കുന്ന ബോട്ട് റോക്കേഴ്‌സിന്റെ വയർലെസ്സ് ഹെഡ്‍ഫോൺ ആണ് ഇന്ന് താരം. വളരെ സ്റ്റൈലിഷ് ആയ ഒരു ലുക്കു തന്നെയാണ് ഈ ഹെഡ്‍ഫോണിനെ അതിശയിപ്പിക്കുന്ന ഒന്ന്. പാട്ടുകൾക്കു ഒരു രക്ഷയും ഇല്ലാത്ത ബാസും ട്രബിളും ആണ് ഇതിൽ ബോട്ട് കസ്റ്റം ചെയ്തിരിക്കുന്നത്.

വ്യത്യസ്ത കളർ കോമ്പിനേഷനുകളിൽ ഇത് വിപണിയിൽ ലഭ്യമാണ്. ഉപഭോക്താവിന് വളരെ ആവശ്യമായ വൺ ഇയർ വാറന്റിയും കമ്പനി ഉറപ്പു വരുത്തുന്നു.ഓൺലൈൻ വഴി വാങ്ങാൻ ആഗ്രഹമുള്ളവർക്കു തുടർന്നുള്ള ലിങ്ക് ഓപ്പൺ ചെയ്‌ത്‌ പർച്ചെയ്‌സ് ചെയ്യാവുന്നതാണ്

Leave a Reply