കൂടുതൽ സവിശേഷതകളോടെ ബോട്ടിന്റെ ഉഗ്രൻ ഇയർപോഡ്

അടുത്തിടെയായി ഇലക്ട്രോണിക്സ് കമ്പനികൾ നിരവധി പ്രൊഡക്ടുകൾ ഇന്ത്യൻ വിപണിയിൽ ഇറക്കുകയുണ്ടായി. അതിൽ നിന്ന് വളരെ വ്യത്യസ്തമായി അനേകം ഹെഡ്‍ഫോൺ പ്രൊഡക്ടുകളും ഇറക്കി. വിലകൂടിയ ഹെഡ്‍ഫോണുകളും വളരെ വിലകുറഞ്ഞ ഹെഡ്‍ഫോണുകളും ഇന്ന് വിപണിയിൽ ഇറക്കുകയുണ്ടായി. നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചു കൊണ്ട് തന്നെയാണ് കമ്പനി ഇത്തരം പ്രൊഡക്ടുകൾ പ്രേക്ഷകർക്കായി മാർക്കെറ്റുകളിൽ ഇറക്കുന്നത്.

ഹെഡ്‍ഫോൺ പ്രൊഡക്ടുകളിൽ തരംഗം സൃഷ്ട്ടിച്ച ബോട്ടിന്റെ ഒരു ഉഗ്രൻ ഹെഡ്‍ഫോണിനെക്കുറിച്ചു പരിചയപ്പെടാം. ഇപ്പോൾ ഇറങ്ങുന്ന എയർപോഡ് ഹെഡ്‍ഫോണുകളുടെ മോഡലുകളിൽ സജ്ജീകരിച്ച ഈ ഹെഡ്‍ഫോണിൽ അധികം സവിശേഷതകളാണ് നൽകിയിരിക്കുന്നത്. കൂടുതൽ സമയം ലഭ്യമാകുന്ന ബാറ്ററി ബാക്കപ്പ് ആണ് ഹെഡ്‍ഫോണിന്റെ മറ്റൊരു പ്രത്യേകത. സൗണ്ടുകൾക്കു ഉഗ്രൻ ക്ലാരിറ്റി നൽകിക്കൊണ്ട് കൃത്യമായ ബാസ്സും ട്രബിളും കസ്റ്റം ചെയ്തിരിക്കുകയാണ് ഈ എയർപോഡിൽ.

ശബ്ദങ്ങളെ മറ്റുള്ളവരിലേക്ക് വെക്തതയോടെ എത്തിക്കാൻ എത്തിക്കാൻ രണ്ടു ടൈപ്പിലുള്ള മൈക്രോഫോണുകളും ഇയർബഡിൽ ക്രമീകരിച്ചിരിക്കുന്നു. കൂടാതെ ഹെഡ്‍ഫോണിനെ ഭംഗിയാക്കുന്ന തരത്തിലുള്ള ഒരു കളർ കോമ്പിനേഷനുകളും രൂപീകരണവും ഇതിനു നൽകിയിരിക്കുന്നു. ഇത്രയും സവിശേഷതകൾ ഉൾക്കൊള്ളിച്ചിരിക്കുന്ന ഈ വയർലെസ്സ് ഹെഡ്‍ഫോണിനു 2999 രൂപയാണ് കമ്പനി ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നത്. ബോട്ടിന്റെ ഈ ഒരു ഉഗ്രൻ ഇയർപോടു വാങ്ങുവാൻ ആഗ്രഹിക്കുന്നവർക്ക് താഴെ ഉള്ള ലിങ്കു ഓപ്പൺ ചെയ്യൂ.

 

Leave a Reply