ചേതക്കിന്റെ ഉഗ്രൻ ഇലക്ട്രിക് സ്കൂട്ടർ എത്തി

ടെക്നോളജി രംഗം ഇന്ന് വളർന്നുകൊണ്ടിരിക്കുവാണല്ലോ. ലോകത്തു അനേകം കണ്ടുപിടുത്തങ്ങളും പുത്തൻ ടെക്നോളജി ഡെവലപ്പ് ചെയ്യുന്നതിലും വിവിധ തരം കമ്പനികൾ തമ്മിൽ മത്സരയോട്ടത്തിൽ ആണ്. ജനങ്ങൾക്ക് ഇഷ്ടപ്പെടുത്ത വിധത്തിലുള്ള പുത്തൻ ടെക്നോളജിയാണ് ഓരോ കമ്പനികളും കണ്ടുപിടിക്കുന്നത്. അത്തരത്തിൽ ഇന്ന് നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചു കൊണ്ട് അനേകം പുതു പുത്തൻ വാഹനങ്ങൾ ഇന്ന് വിപണിയിൽ ഇറക്കിയിട്ടുണ്ട്.

പെട്രോളിന്റെയും ഡീസലിന്റെയും വില അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ എല്ലാവരും ഇലക്ട്രിക്ക് വാഹനങ്ങളെയായിരിക്കും കൂടുതൽ ആശ്രയിക്കുന്നത്. അതുകൊണ്ട് തന്നെ നിരവധി ഓട്ടോമൊബൈൽ കമ്പനികൾ നിരവധി മോഡലുകളിലുമായും സെഗ്മെന്റുകളിലുമായും ഇലക്ട്രിക്ക് വാഹനങ്ങൾ വിപണിയിലേക്ക് എത്തിക്കുന്നു. സാധരണക്കാരാണ് ഉപയോഗിക്കാൻ പാകത്തിലുള്ള വാഹനങ്ങൾ മുതൽ ലക്ഷ്വറി ടൈപ്പ് വാഹങ്ങൾ വരെ ഇന്നുണ്ട്. ജനങ്ങൾ വളരെ ആകാംഷയോടെ കാത്തിരുന്ന ഇലക്ട്രിക്ക് സ്കൂട്ടർ ഇപ്പോൾ നിരത്തിൽ ഇറക്കിയിരിക്കുകയാണ്.

അനേകം സവിശേഷതകൾ കോർത്തിണക്കിക്കൊണ്ടാണ് ചേതക് കമ്പനി ഈ ഇലക്ട്രിക് സ്കൂട്ടറിന് രൂപം നൽകിയിരിക്കുന്നത്. സ്കൂട്ടർ കാണുബോൾ ഫസ്റ്റ് ഇമ്പ്രെഷനിൽ ഒരു ഇറ്റാലിയൻ ടച്ചുള്ള മോഡലാണ് നൽകിയിരിക്കുന്നത്. ഇതിന്റെ ബോഡി പാനൽസും ഷെയ്പ്പും എല്ലാം വളരെ സ്മൂത്തായിട്ടുള്ളതും എലഗൻഡ് ആയതും ബ്ലെന്റി ആയതും ആകുന്നു. കൂടാതെ സ്റ്റൈലിഷ് ആയിട്ടുള്ള ഒരു ചേതക്കിന്റെ ലോഗോയും സ്കൂട്ടറിന്റെ മുൻവശത്തായി നൽകിയിരിക്കുന്നു.

മാത്രമല്ല ഇതിന്റെ ഹെഡ്‍ലൈറ്റ് പാർട്ടിൽ കൂടുതൽ ഭംഗി നൽകിക്കൊണ്ട് DRL ഫിക്‌സ് ചെയ്‌തിട്ടുണ്ട്‌. പൗർഫുള്ളായ ഹെഡ്‍ലാമ്പ് ആണ് സ്കൂട്ടറിന് വെളിച്ചം പകരുന്നത്. നൽകിയിരിക്കുന്ന റിയർ ഇൻഡിക്കേറ്റർ ഒരു സ്വീക്ക്വൻസിലാണ് ബ്ലിങ്ക് ചെയ്യുന്നത്. ഇതിന്റെ പോസിറ്റീവ് സൈഡ് എന്നത് പുറകെ വരുന്ന മറ്റുള്ള വാഹനങ്ങൾക്കു നമ്മുടെ വാഹനം അതിവേഗം കാപ്ച്ചർ ചെയ്യുകയും ചെയ്യുന്നു. സ്റ്റൈലിഷ് ആയിട്ടുള്ള ഈ വണ്ടിയെക്കുറിച്ചു കൂടുതൽ നമുക്ക് തൊട്ടു താഴെയുള്ള വീഡിയോ കണ്ടു മനസിലാക്കാം.

Leave a Reply