എന്താടി, നിന്റെ മുഖത്തിന് ഇത്ര കനം. നിന്റെ വല്ലതും കൊഴിഞ്ഞുപോയോ… അതോ നിന്റെ ആരേലും ചത്തോ ? മനുവിന്റെ ചോദ്യങ്ങൾക്കൊന്നും മറുപടി പറയാതെ അവൾ ഒഴിഞ്ഞുമാരുന്നത് കണ്ടപ്പോൾ അവനിലെ ദേഷ്യം ഇരട്ടിയായി.

അവളുടെ ഉറപ്പ് കണ്ട് അഭി പിന്നെയൊന്നും പറഞ്ഞില്ല.ചിലപ്പോൾ അവൾ പറയുന്നത് ശരിയാകും. അവളോളം അവനെ ആർക്കറിയാം?അവരുടെ മാതാപിതാക്കൾ വന്നപ്പോൾ അവൻ മുറിയിൽ നിന്നു പോരുന്നു…

ഒരാഴ്ച തികയുന്നതിന് മുൻപ് അദ്ദേഹത്തിൻ്റെ കൈ എൻ്റെ കരണം പുകച്ചു.. പിന്നെയതൊരു സാധാരണ സംഭവം മാത്രമായി. മ ദ്യം കൈ കൊണ്ട് തൊടാത്ത പപ്പയുടെ പുന്നാരമോൾക്ക്, മ ദ്യപിച്ചെത്തുന്ന അമ്മായിഅപ്പൻ്റ ചീത്ത കേട്ടുറങ്ങേണ്ടി വന്നു…

എനിക്ക് കേട്ടത് വിശ്വസിക്കുവാൻ പ്രയാസം തോന്നി. എൻ്റെ ഭാര്യ തന്നെയാണോ ഈ പറയുന്നത്. എൻ്റെ ആദ്യഭാര്യയിലെ മകളെ അവൾക്കു ഇഷ്ടമല്ല. നല്ലൊരു ആലോചന വന്നാൽ സ്വന്തം മകൾക്കു നൽകാതെ അവൾ…

“ചേച്ചി എനിക്ക് പിരീഡ്സ് ആയെന്നാ തോന്നുന്നത് !” ലക്ഷ്മിയുടെ കല്യാണ സാരിയുടെ മുന്താണിയിൽ കുത്തിയിരുന്ന സേഫ്റ്റി പിൻ ശ്രദ്ധിച്ചെടുത്തിട്ടും അത് എങ്ങനെയോ വിരലിൽ കൊണ്ട് ചോര പൊടിഞ്ഞു…