സോണിയുടെ ഒരടിപൊളി വയർലെസ്സ് ഹെഡ്‍ഫോൺ

നിരവധി വെത്യസ്തമായ പ്രൊഡക്ടുകൾ വിറ്റഴിച്ചു ജനങ്ങൾക്കിടയിൽ തരംഗം സൃഷ്ട്ടിച്ച ഒരു കമ്പനി ആണല്ലോ സോണി. മറ്റുള്ള കമ്പനികളിൽ നിന്ന് വെത്യസ്തമായ ബഡ്ജെറ്റിനു അനുസൃതമായിട്ടുള്ള അനേകം ഫീച്ചറുകളും സോണിയുടെ ഒരു പ്രത്യേകത തന്നെയാണ്. ഇന്ത്യൻ വിപണിയിൽ സോണിയുടെ സ്മാർട്ഫോണുകളും മറ്റുള്ള എല്ലാ ഇലക്ട്രോണിക്സ് പ്രൊഡക്ടുകളും വിതരണത്തിന് പ്രേക്ഷകർക്കായി എത്തിച്ചിട്ടുണ്ട്. അത്തരത്തിൽ ഈ അടുത്തായി ഇറക്കിയ ഒരു വയർലെസ്സ് ബ്ലൂട്ടൂത് ഹെഡ്‍ഫോണിനെ കുറിച്ച് നമുക്ക് പരിചയപ്പെടാം.

WF-XB700 എന്ന മോഡലിൽ ഇറക്കിയ ഈ ഹെഡാഫോണിന്റെ സവിശേഷതകളെ കുറിച്ച് പരിചയപ്പെടാം. സൗണ്ടുകൾക്ക് വളരെ ഓർജിനാലിറ്റിയോടു കൂടിയുള്ള എക്സ്ട്രാ ബാസും പഞ്ചി സൗണ്ടും നൽകിയിരിക്കുന്നു. 18 മണിക്കൂർ ചാർജിങ് കപ്പാസിറ്റയുള്ള ഈ കേസിനു 9 മണിക്കൂർ വരെ ഒറ്റത്തവണ ബാറ്ററി ബാക്കപ്പ് ലഭിക്കുന്നു. ഹെഡ്‍ഫോണിനെ ഒരു കംഫർട്ടബിൾ ആയിട്ടുള്ള ഹിറ്റിനു വേണ്ടി എർഗോണോമിൿ എന്ന ഡിസൈനിൽ ചെയ്തെടുത്തിരിക്കുന്നു.

വളരെ ഈസി ആയി ഹാൻഡിൽ ചെയ്യാനും എയർ ടൈറ്റ് കുറച്ചു കൊണ്ടും വോയിസ് അസ്സിസ്റ്റൻഡ് നല്കിക്കൊണ്ടുമാണ് ഈ ഹെഡ്‍ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ഏകദേശം രണ്ടര മണിക്കൂർ കൊണ്ട് തന്നെ ഇതിന്റെ ചാർജിങ് കേസ് ഫുൾ ആക്കാൻ സാധിക്കും. തുടർച്ചയായുള്ള ഉപയോഗത്തിൽ 9 മണിക്കൂർ വരെ ബാറ്ററി ലൈഫ് കമ്പനി അവകാശപ്പെടുന്നു. ഏകദേശം ഇതിന്റെ ചാർജിങ് കെയ്‌സിന് 46 ഗ്രാമം, രണ്ടു ഹെഡ്‍ഫോണുകൾക്കും 16 ഗ്രാമമാണ് ഇതിന്റെ ഭാരം.

Leave a Reply