സ്മാർട്ഫോണിന്റെ പൊട്ടിയ ഡിസ്‌പ്ലെ മാത്രമായി മാറ്റി നൽകുന്നു

ഇന്നത്തെക്കാലത്തു സ്മാർട്ഫോൺ ഉപയോഗിക്കാത്തവരായി ആരും തന്നെയില്ല. ഇത്തരത്തിൽ സ്മാർട്ഫോൺ ഉപഭോക്താക്കൾ അവരുടെ സ്മാർട്ഫോണിൽ നിരവധി കംപ്ലയിന്റുകൾ പറഞ്ഞു കേൾക്കാറുമുണ്ട്. അതിൽ പ്രധാനമായും പറഞ്ഞു കേൾക്കുന്ന ഒരു കംപ്ലയിന്റ് ആണ് സ്മാർട്ഫോണിന്റെ ഡിസ്പ്ലേ മാത്രം തകരാറിലായി അല്ലെങ്കിൽ പൊട്ടിപ്പോയിട്ടുണ്ട് എന്നത്. എന്നാൽ തന്നെയും ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ ഭൂരിഭാഗം പേരും മൊബൈൽ ഷോപ്പുകളിൽ കേടായ സ്മാർട്ഫോൺ കൊണ്ട് പോകാറുണ്ട്.

ഇങ്ങനെ കൊണ്ട് പോകുമ്പോൾ കൂടുതൽ ഷോപ്പുകളിലും അവർ പറയുന്ന ഒരു കാര്യമാണ് പൊട്ടിയ ഡിസ്‌പ്ലെ മാത്രമായി മാറ്റാൻ സാധിക്കില്ല കൂടെ ഫോണിന്റെ ടച് സ്ക്രീനും മാറ്റേണ്ടി വരും എന്നത്. അങ്ങനെ പൊട്ടി പോയ ഡിസ്പ്ലേ മാത്രം മാറ്റേണ്ട സ്ഥാനത്തു ഇരട്ടി പണം ചിലവാക്കി അതിന്റെ കൂടെ ടച്ചും മാറേണ്ട അവസ്ഥായാണ് ഇന്നു ഭൂരിഭാഗം സ്മാർട്ഫോൺ ഉപഭോക്താക്കളും നേരിട്ട് കൊണ്ടിരിക്കുന്നത്. ഇങ്ങനെ ടച്ചും ഡിസ്‌പ്ലെയും ഒരുമിച്ചു മാത്രമേ മാറ്റാൻ കഴിയു എന്ന് പറയുന്ന ഷോപ്പുകളിൽ കൂടുതലും അതിനുള്ള ഫെസിലിറ്റി ഇല്ലാത്തതു കൊണ്ട് തന്നെ എന്ന് പറയേണ്ടിയിരിക്കുന്നു.

എന്നാൽ ഇനി പരിചയപ്പെടുത്തുന്നത് ഫേസ്ബുക്കിൽ നിന്ന് വളരെ ശ്രദ്ധേയമായ കൊല്ലം പുനലൂരിലുള്ള ഒരു മൊബൈൽ സർവീസ് സെന്ററിനെ കുറിച്ചാണ്. ഇവിടെ ഒരുവിധമുള്ള എല്ലാ സ്മാർട്ഫോണിന്റെയും ഡിപ്ലയ് മാറാതെ സ്ക്രീൻ മാത്രമായി മാറ്റി നൽകുന്നു. നിങ്ങളുടെ ഏതു ഫോണാണോ തകരാറിലായത് ആ ഫോണിന്റെ ഫോട്ടോയും ഏതു മോഡൽ ആണെന്നും അവർ ഡിസ്‌ക്രിപ്‌ഷനിൽ കൊടുത്തിട്ടുള്ള വാട്സാപ്പ് ലിങ്കിൽ അയച്ചു കൊടുക്കേണ്ടതാണ്. സാംസങ് എ 80 യുടെ സ്ക്രീൻ മാത്രമായി മാറുന്ന വീഡിയോ ആണ് അവർ ഫേസ്ബുക്കിൽ പങ്കു വെച്ചിരിക്കുന്നത്. കൂടാതെ എല്ലാവിവരങ്ങളും കോൺടാക്ട് നമ്പറും ചുവടെയുള്ള ലിങ്കിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ലിങ്ക് ഓപ്പൺ ചെയ്തു നോക്കു.

https://www.facebook.com/kmsmobilespunalur/videos/292742945043900/

 

Leave a Reply