വർഷങ്ങൾക്കുമുന്നേ ജനങ്ങൾക്കിടയിൽ വളരെ അധികം ശ്രദ്ധയാകർഷിച്ച ഒരു കമ്പനി ആണല്ലോ മാരുതി സുസുകി. കൂടാതെ ഇന്ന് അധികമാൾക്കാരും മാരുതിയുടെ വാഹനങ്ങൾ ആണ് ഉപയോഗിക്കുന്നത്. മറ്റുള്ള വാഹനങ്ങളെ അപേക്ഷിച്ചു കുറഞ്ഞ ബഡ്ജറ്റിൽ കൂടുതൽ ഫീച്ചറുകൾ നൽകിക്കൊണ്ട് വിപണിയിൽ ഇറക്കുന്ന ഒരു ബ്രാൻഡ് ആണ് മാരുതി സുസുകി എന്നു പറയുന്നതിൽ തെറ്റില്ല. മാരുതി സുസുകിയുടെ അനേകം ഷോറൂമുകളും ഔട്ലെറ്റുകളും ഇന്ന് എല്ലായിടവും ഉണ്ട്.
അത്തരത്തിൽ കൊല്ലത്തുള്ള പ്രമുഖ മാരുതി പ്രമുഖ ഡീലർഷിപ്പായ സാരഥി ഓട്ടോ കാഴ്സിന്റെ യാർഡിലുള്ള കാറുകളുടെ വമ്പൻ ശേഖരങ്ങളെ കുറിച്ചും ഏതൊക്കെ കാറുകൾ ഉണ്ടെന്നും അതിന് വരുന്ന വിലകളെ കുറിച്ചും പരിചയപ്പെടാം. മാരുതിയുടെ എല്ലാ മോഡലുകളിലും എല്ലാ വേരിയന്റുകളിലുമുള്ള അനേകം വാഹനങ്ങൾ ഇവിടെ ഉണ്ട് എന്ന് തന്നെ പറയാം. ഇവർ ഇപ്പോൾ ലഭ്യമാക്കുന്ന മാരുതിയുടെ കുറച്ചു ഓഫറുകളും ഡീലുകളും എന്തൊക്കെയെന്നാണ് ഇനി വിശദീകരിക്കുന്നത്.
ആദ്യമായി മാരുതി ആൾട്ടോ വി എക്സ് ഐ എന്ന ഓപ്ഷനിലുള്ള കാറിനെ കുറിച്ച് പരിചയപ്പെടാം. വി എക്സ് ഐ എന്ന ഈ ഓപ്ഷനിൽ വരുമ്പോൾ സേഫ്റ്റിക്ക് മുൻകടന നൽകിക്കൊണ്ട് ഡ്യൂവൽ എയർബാഗ് നൽകുന്നു. അതായതു ഡ്രൈവർ സീറ്റിലും ഫ്രണ്ട് പാസഞ്ചർ സീറ്റിലും. കൂടാതെ ഡിജിറ്റലി കണക്ടഡ് ആയിട്ടുള്ള ഒരു ബ്ലൂട്ടൂത് മീഡിയ പ്ലേയറും നൽകിയിരിക്കുന്നു. മാന്വൽ എസിയും പവർ സ്റ്റിയറിങ്ങും ഈ ഒരു ഓപ്ഷനിൽ ഉണ്ട്. ഈ ഒരു വി എക്സ് ഐ ഓപ്ഷനു വില വരുന്നത് 3,84,000 രൂപയാണ്.
അത് ഓൺ റോഡ് പ്രൈസിലേക്ക് എത്തുമ്പോൾ ഡിസ്കൗണ്ട് ഉൾപ്പടെ 4,10,000
രൂപയോളം ആകുന്നു. അത്തരത്തിൽ ആൾട്ടോയുടെ മറ്റൊരു വേരിയന്റായ ഡിസ്കൗണ്ട് നൽകുന്ന എൽ എക്സ് ഐ എന്ന മോഡലിനെ കുറിച്ച് കൂടുതൽ പരിചയപ്പെടാം. ഈ ഒരു കാർ വേരിയന്റിന് 3,53,000 രൂപ വരെ ലോൺ ലഭ്യമാക്കുന്നു. ഡൌൺ പേയ്മെന്റായി ഒരു 50000 രൂപ മാത്രം അടച്ചാൽ മതിയാകും. ഈ ഒരു ലോൺ പ്ലാനിൽ അറുപതു മാസത്തേക്കു 7,943 രൂപ വെച്ച് അടച്ചാൽ മതിയാകും.
അതായത് അഞ്ചു വർഷത്തേക്ക്. അഞ്ചു കൊല്ലത്തേക്ക് ഏകദേശം ഒരു ലക്ഷം രൂപയ്ക്കു പുറത്തു എക്സ്ട്രാ പലിശയോളം മാത്രം വരുന്നു. സാരഥിയുടെ കൊല്ലത്തുള്ള ഈ ഒരു സ്ഥാപനത്തെക്കുറിച്ചും അവിടെയുള്ള വാഹനങ്ങൾക്കും പ്രൊവൈഡ് ചെയ്യന്ന ഓഫറുകൾ കുറിച്ചും വീഡിയോ കണ്ടു മനസ്സിലാക്കാം. കൂടുതൽ വിവരങ്ങൾക്ക് സെയിൽസ് മാനേജർ മിസ്റ്റർ ബിനോയ് എന്നയാളെ കോൺടാക്ട് ചെയ്യാം. 9847407665