1986 വർഷത്തെ ഈ ബൈക്കിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടു നോക്കു

പുതു പുത്തൻ ടെക്നോളജികളും അതിലുപരി പുത്തൻ കണ്ടുപിടുത്തങ്ങളും ഇറക്കി പ്രേക്ഷകർക്കിടയിൽ തരംഗം സൃഷ്‌ടിച്ച ഒരു കമ്പനി ആണല്ലോ ഹോണ്ട. കൂടാതെ തന്നെ ഓരോ വർത്തിൽ അല്ലെങ്കിൽ ഓരോ മാസത്തിൽ വ്യത്യസ്ത മോഡലുകളിൽ അനേകം ഫീച്ചറുകളും നൽകി വാഹനങ്ങൾ പ്രേക്ഷകർക്ക് വേണ്ടി ഹോണ്ട ഉറപ്പു വരുത്തിയിരുന്നു. അത്തരത്തിൽ ഹോണ്ട ഇറക്കിയ 1986 മോഡലായ ഹോണ്ട സൂപ്പർ ക്യൂബ് സി നയന്റീ അന്നത്തെ കാലത്തു ഒരു വിജയകരം തന്നെയായിരുന്നു. ആ ഒരു കാലത്തു ഈ ഒരു മോഡൽ പ്രേക്ഷകരിൽ വളരെ അധികം ആകാംഷ ചെലുത്തിയിരുന്നു.

ആയതിനാൽ തന്നെ ഇറങ്ങിയ വർഷമായ 1986 ൽ ഈ ഒരു മോഡലായ ഹോണ്ട സൂപ്പർ ക്യൂബ് സി നയന്റീക്കു അനേകം വിറ്റഴിക്കുകയും ആവശ്യക്കാർ ഏറി വരുകയും ചെയ്‌തു. ഈ ഒരു മോഡൽ അന്നത്തെകാലത്തെ ജനങ്ങൾക്ക് വളരെ അധികം ഇഷ്ടമാകുകയും പിന്നീട് കൂടുതൽ മികവ് വരുത്തി കമ്പനി പുറത്തിറക്കുകയും ചെയ്‌തു. എന്നാൽ തന്നെ എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ് ഇ ഒരു ഹോണ്ട സൂപ്പർ ക്യൂബ് സി നയന്റീ ബൈക്ക് ഇപ്പോഴും ജനങ്ങൾ അത് ഉപയോഗിക്കുന്നതായി കാണാൻ സാധിക്കുന്നു എന്നുള്ളതാണ്. ഇത്തരത്തിൽ പണ്ടുള്ള പഴയ വാഹനങ്ങൾ ഇപ്പോൾ മോഡിഫൈഡ് ചെയ്യുന്നത് നിങ്ങൾ കണ്ടിട്ടില്ലേ.

മോഡിഫിക്കേഷൻ എല്ലാവർക്കും വളരെ അധികം ഇഷ്ടമുള്ള ഒരു കാര്യം തന്നെയാണ്. എന്നാൽ കൂടുതൽ പഴക്കം ചെന്ന വാഹനങ്ങൾ മോഡിഫൈ ചെയ്യാനായിരിക്കും അധികം പേരും ആഗ്രഹിക്കുന്നത്. അതുപോലെ തന്നെ യൂടൂബിലും മറ്റുള്ള സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ നിന്നും അനേകം ഇത്തരത്തിലുള്ള പഴയ വാഹനങ്ങൾ മോഡിഫിക്കേഷൻ ചെയ്യുന്നതും നിങ്ങൾ കണ്ടിട്ടുണ്ടാകും. അതുപോലെ വളരെ അധികം ശ്രദ്ധയാകർഷിച്ച മെറ്റൽ റീസ്റ്റോറേഷൻ എന്ന ചാനലിൽ നിന്ന് ശ്രദ്ധയാകർഷിച്ച ഹോണ്ട സൂപ്പർ ക്യൂബ് സി നയന്റീ എന്ന പഴയ ബൈക്കിനെ മോഡിഫിക്കേഷൻ ചെയ്യുന്നത് നമുക്ക് കണ്ടാലോ. വീഡിയോ ഇഷ്ടമായാൽ നിങ്ങളുടെ കൂട്ടുകാരിലേക്കും ഷെയർ ചെയത് എത്തിക്കു.

Leave a Reply