കാറുകളെ ഭംഗിയാക്കുവാൻ ആമസോണിൽ നിന്ന് ലഭിക്കുന്ന 20 പ്രൊഡക്ടുകൾ

സ്വന്തമായി വാഹനം ഉള്ളവർക്കു വളരെ ഉപയോഗപ്രദമായിട്ടുള്ള അത്യാവശ്യം കുറച്ചു കാര്യങ്ങളാണ് ഇനി വിശദീകരിക്കുന്നത്. സ്വന്തം വാഹനത്തെ അതിന്റെ ഭംഗിയോടെയും അതിൽ പുത്തൻ ഫീച്ചറുകളും കൊണ്ട് വരാനും ആഗ്രഹിക്കുന്നവരായിരിക്കും ഭൂരി ഭാഗം പേരും. എന്നാൽ തന്നെ വണ്ടിയിൽ ആവശ്യമില്ലാതെ പണം ചിലവഴിച്ചു ഒരു ഉപയോഗവും ഇല്ലാത്ത സാധനങ്ങൾ വാങ്ങി വെക്കാറുമുണ്ട് വണ്ടിയെ കോലം കെടുത്താറുമുണ്ട്. എന്നാൽ നമ്മുടെ ഏതു വാഹനമായാലും അതിൽ ലക്ഷ്വറി സെറ്റപ്പ് കൊണ്ട് വരാനും പുത്തൻ ടെക്നോളജി കൊണ്ട് വരാനും സാധിക്കും.

അത്തരത്തിൽ നമ്മുടെ കാറുകളെ ഭംഗിയാക്കാൻ ആമസോണിൽ നിന്ന് വാങ്ങാവുന്ന വളരെ ചീപ്പെസ്റ്റ് റേറ്റ് ആയിട്ടുള്ള കുറച്ചു പ്രൊഡക്ടുകളെപ്പറ്റി പരിചയപ്പെടാം. ഒന്നമതായി Argus FHD DISPLAY എന്ന പ്രോഡക്റ്റ് ആമസോണിൽ നിന്ന് പർച്ചെയ്‌സ് ചെയ്യുക. ഈ ഒരു പ്രോഡക്ട് നമ്മുടെ കാറിലെ റിയർ വ്യൂ മിററിൽ ഫിക്‌സ് ചെയ്യാനുള്ളതാണ്. നമ്മുടെ വാഹനത്തിന്റെ എല്ലാ സൈഡും വളരെ വെക്തതയോടും പെർഫെക്റ്റ് ആയും ഒരു സ്‌ക്രീനിൽ കാണിച്ചു തരുന്നു. നിരവധി മോഡുകളാണ് ഈ ഒരു ഡിസ്‌പ്ലേയിൽ നൽകിയിരിക്കുന്നത്.

ഒറ്റസ്വിച്ചിൽ കാറിന്റെ ആൾറൗണ്ട് സെക്‌ഷൻസും വളരെ കൃത്യതയോടെ കാണിക്കുന്നു. പ്രധാനമായും 3 ടൈപ്പ് മോഡുകൾ ഈ ഒരു പ്രൊഡക്ടിൽ കൊടുത്തിരിക്കുന്നു. കാർ മറ്റൊരിടത്തു പാർക്ക് ചെയ്യുന്ന സാഹചര്യത്തിൽ മറ്റൊരാളുടെ സഹായമില്ലാതെ വളരെ എളുപ്പത്തിൽ വണ്ടി നല്ല സുരക്ഷിതത്തോടെ പാർക്ക് ചെയ്യാവുന്നതാണ്. പ്രധാനമായും എടുത്തു പറയാവുന്നത് ഒന്ന് ഈ ഒരു പ്രൊഡക്ടിന്റെ അതിശയിപ്പിക്കുന്ന ഡിസ്പ്ലേ ക്ലാരിറ്റി തന്നെയാണ്. വളരെ കുറഞ്ഞ വിലമാത്രമാണ് ആമസോണിൽ ഈ ഒരു പ്രൊഡക്ടിനു ഈടാക്കുന്നത്. അൾട്രാ വൈഡ് ആംഗിൾ 2 മെഗാ പിക്സെൽ കാമറയും നൽകിയിട്ടുണ്ട്. ഇത്തരത്തിലുള്ള നിരവധി ചീപ്പെസ്റ്റ് റേറ്റഡ് ആയിട്ടുള്ള അടിപൊളി മറ്റു പ്രൊഡക്ടുകളെക്കുറിച്ചു തൊട്ടു താഴെയുള്ള വീഡിയോ കണ്ടു മനസ്സിലാക്കാം.

 

Leave a Reply