പ്രധാനപ്പെട്ട ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ ഒന്നാണല്ലോ ആമസോൺ. മറ്റുള്ള ഷോപ്പിംഗ് സൈറ്റുകളെ അപേക്ഷിച്ചു വിശ്വസിക്കാവുന്നതും എന്നാൽ വളരെ അധികം ഗുണമേന്മയുള്ള പ്രൊഡക്ടുകൾ ലഭ്യമായ ഒരു ഷോപ്പിംഗ് സൈറ്റ് ആണ് ആമസോൺ എന്ന് പറയുന്നതിൽ തെറ്റില്ല. നമുക്ക് ആവശ്യമായിട്ടുള്ള നിരവധി എല്ലാ പ്രൊഡക്ടുകളും വോൾസെയിൽ ആയിട്ടും റീട്ടെയിൽ ആയിട്ടും ലഭിക്കും എന്നത് മറ്റൊരു പ്രത്യേകത കൂടിയാണ്. എന്നാൽ നമ്മൾ ഇന്ന് ചർച്ച ചെയ്യാൻ പോകുന്നത് ആമസോണിൽ നടക്കുന്ന പ്രൈം സെയ്ലിലെ ഏറ്റവും മികച്ച ഡീലുകളെ കുറിച്ചാണ്.
ഈ ഒരു സെയിൽ നടക്കുന്നത് ആഗസ്റ്റ് മാസം 6 ഉം 7 ഉം തീയതികളിലാണ്. ഈ ഡേറ്റുകളിൽ പ്രൊഡക്ടുകൾക്ക് വളരെ റേറ്റ് കുറവായിരിക്കും. അത് മാത്രമല്ല സ്മാർട്ഫോണുകളും മറ്റും വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു നല്ല അവസരം എന്ന് തന്നെ പറയേണ്ടതുണ്ട്. കൂടാതെ ഈ ഒരു ഡേറ്റിൽ പർച്ചേയ്സ് ചെയ്യുന്ന ഉപഭോക്താവിന് ഓരോ പ്രൊഡക്ടിനും അതായത് പ്രധാനമായും കമ്പ്യൂട്ടറുകൾക്കും സ്മാർട്ഫോണുകൾക്കും വൻ ഇളവ് ലഭിക്കുമെന്നാണ് അറിയാൻ കഴിയുന്നത്.
അപ്പോൾ ഈ അടുത്ത കാലത്തു നിങ്ങൾ പർച്ചേയ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ ഏറ്റവും ഉചിതമായ ടൈം മുകളിൽ പറഞ്ഞ തീയതികളാണ്. എന്നാൽ തന്നെയും വെറുതെ പോയി പർച്ചേയ്സ് ചെയ്താൽ ചിലപ്പോൾ അബദ്ധങ്ങളിൽ ചെന്ന് ചാടാനുള്ള ചാൻസ് കൂടുതലാണ്. ഇത്തരത്തിലുള്ള കുറച്ചു കൂടുതൽ അടിപൊളി ഡീലുകളെ കുറിച്ചു പരിചയപ്പെടാം. കൂടുതലും സ്മാർട്ഫോൺ ഓഫറുകളാണ് ആമസോൺ ഇപ്പോൾ പ്രൊവൈഡ് ചെയ്യുന്നത്. ഇത്തരത്തിലുള്ള ഡീലുകൾ കുറിച്ച് അതിന്റെ പ്രധാന മാനദണ്ഡങ്ങളെ കുറിച്ചും തൊട്ടു താഴെയുള്ള വീഡിയോ കണ്ടു നോക്കാം. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.