ഫ്ലിപ്പ്കാർട്ടിൽ നിന്നും പർച്ചെയ്‌സ് ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഇന്ന് നൂറോളം ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകൾ ലഭ്യമാണ്. അതിൽ ട്രസ്റ്റബിൾ ആയതും ഉണ്ട് അല്ലാത്തവയും ഉണ്ട്. ഓൺലൈൻ ഷോപ്പിംഗ് ഷോപ്പിംഗ് സൈറ്റുകളിൽ വെച്ച് ഏറ്റവും പ്രമുഖയായ സൈറ്റാണല്ലോ ഫ്ലിപ്കാർട്ടും ആമസോണും. അതിൽ നിന്ന് നിരവധി പേർ ഫ്ലിപ്പ്കാർട്ടിൽ നിന്നും പർച്ചെയ്‌സ് ചെയ്യുന്നുണ്ട്. ഫ്ളിപ് കാർട്ടിൽ നിന്നും പാർച്ചയ്സ് ചെയ്യുന്നവർക്കുള്ള ഭൂരിഭാഗം പേരുടെയും ഒരു പരാതി ആണ് ഓർഡർ ചെയ്‌ത സാധനം ക്വാളിറ്റി ഇല്ലെന്നും, റിട്ടേൺ അയക്കാൻ സാധിക്കുന്നില്ല എന്നതും.

ഇത്തരം സാഹചര്യം വരുന്നത് നമ്മൾ പർച്ചെയ്‌സ് ചെയ്യുമ്പോൾ ശ്രദ്ധിക്കാതെ വരുന്ന ചില കാര്യങ്ങൾ കൊണ്ടാണ് ഇങ്ങനെ വരുന്നത്. അതായത് നല്ല ക്വാളിറ്റിയുള്ള പ്രൊഡക്ടുകൾ നോക്കി വാങ്ങാൻ സാധിക്കാത്തതു കൊണ്ടാണ് ഇങ്ങനെ വരുന്നത്. എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണല്ലോ ഫ്ലിപ് കാർട്ട് എന്നത് ഒരു മാർക്കറ്റ് പ്ലേസ് ആണെന്നുള്ളത്. നമ്മുടെ പ്രൊഡക്ടുകൾ ഇതുവഴി വിൽക്കാനും സാധിക്കും എന്നുള്ളത് ഒരു മനസ്സിലാക്കേണ്ടുന്ന ഒരു വസ്തുതയാണ്.

അപ്പോൾ ഇത്തരം സാഹചര്യം ഉണ്ടാകുന്നതു ഒരു തേർഡ് പാർട്ടി സെല്ലേഴ്സ് കാർ ഉള്ളതുകൊണ്ടുമാണ് ഇങ്ങനെ ഉണ്ടാകുന്നതു. അത്തരത്തിൽ എങ്ങനെയാണ് ഫ്ലിപ്കാർട്ട് വഴി നല്ല പ്രൊഡക്ടുകൾ വാങ്ങേണ്ടുന്നത് എന്ന് നോക്കാം. നമ്മൾക്ക് ആവശ്യമാകേണ്ടുന്ന പ്രൊഡക്ടുകൾ നമ്മൾ സെർച്ഛ് ചെയ്യുമ്പോൾ അതിൽ വരുന്ന നിരവധി റിസൾട്ടിൽ പല വിലയിൽ ആയിരിക്കും ആദ്യം വരുന്നത്. അടുത്തായി കാണുന്ന സോർട് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്തത് പ്രൈസ് ലോ ടു ഹൈ സെലക്ട് ചെയ്യുക. അപ്പോൾ വിലക്കുറഞ്ഞതിൽ നിന്നും കൂടിയതിലേക്കായിരിക്കും വരുക. ഇത്തരത്തിലുള്ള നിരവധി സംശയങ്ങൾക്ക് തൊട്ടു താഴെയുള്ള വീഡിയോ കണ്ടു മനസ്സിലാക്കാം.

 

Leave a Reply