ടിക് ടോക് തിരിച്ചു വരുന്നു എന്ന് സൂചന

കുറച്ചു ടെക് വാർത്തകളാണ് ഇന്ന് നിങ്ങളുമായി പങ്കു വെക്കാൻ പോകുന്നത്. ഇന്ത്യയിൽ നിരോധിച്ച ടിക് ടോക് ആപ്ലിക്കേഷൻ വീണ്ടും ഇന്ത്യയിലേക്ക് തിരിച്ചു വരുന്നു എന്ന സൂചനായാണ് ഇപ്പോൾ ലഭ്യമാകുന്നത്. അതുപോലെ തന്നെ ടെലെഗ്രാമിൽ കുറെയധികം ഫീച്ചർ അപ്ഡേഷനുകൾ വരുന്നുണ്ട്. കൂടാതെ വീഡിയോ കാൾ അടക്കം അങ്ങനെയുള്ള കുറച്ചധികം ഫീച്ചറുകൾ. പ്രധാനമായും ടിക് ടോക് ആപ്ലിക്കേഷനെ വീണ്ടും തിരികെ കൊണ്ട് വന്നേക്കാം എന്നുള്ള സൂചന ലഭിച്ചിരിക്കുകയാണ്.

പുതിയ റിപ്പോർട്ടുകൾ പ്രകാരം അറിയാൻ കഴിഞ്ഞിട്ടുള്ളത്. റിലയൻസുമായി അതിനു വേണ്ടിയിട്ടുള്ള ചർച്ചകൾ നടത്തുകയാണ്. ഇന്ത്യയിലുള്ള ഒപ്പേറഷൻസ് റിലയൻസ് സെറ്റിൽ ആക്കും എന്ന വിവരമാണ് ഇപ്പോൾ ലഭ്യമായിരിക്കുന്നതു. പക്ഷെ റിലയൻസോ ബെറ്റ് ഡാൻസോ എന്ന് ഒഫീഷ്യലി കൺഫേം ചെയ്‌തിട്ടില്ല. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് എങ്ങനെയെന്ന് മാത്രം. താമസിയാതെ റിലയൻസ് ഈ ഒരു ബെറ്റ് ഡാൻസിൽ നിന്നും വരുന്ന ഇന്ത്യയിലെ ഓപ്പറേഷൻസ് ഒക്കെ വാങ്ങിക്കുന്നു എന്നു.

അതും എത്രയോ വലിയ വിലക്ക് ആണ് റിലയൻസ് ഇന്ത്യയിലെ ടിക് ടോക് ഓപ്പറേഷൻസ് വാങ്ങിക്കാൻ പോകുന്നു എന്ന സൂചനയാണ് കേൾക്കാൻ പോകുന്നത്. ഏകദേശം അഞ്ചു ബില്യൺ എമൗണ്ടിനാണ് ഇത് സെറ്റിൽ ചെയ്യുമെന്നുള്ള അറിയിപ്പ് ലഭിച്ചിരിക്കുന്നത്. ഈ ഒരു വാർത്ത ഒഫീഷ്യലി പ്രഖ്യാപിച്ചില്ലെങ്കിലും ടിക് ടോക് പ്രേമികൾക്ക് വളരെ അധികം സന്തോഷം ഉളവാക്കുന്ന ഒരു വാർത്ത തന്നെയാണ്.

കൂടാതെ ടിക് ടോക് ഇന്ത്യയിൽ നിരോധിച്ച ശേഷം ഇൻസ്റ്റാഗ്രാമിൽ റിയൽ എന്ന ഒരു ടിക് ടോക് പോലുള്ള ഒരു ഇന്റർഫെയ്‌സും ഇൻസ്റ്റാഗ്രാം കൊണ്ട് വന്നിരിക്കുന്നു. ഇത്തരത്തിൽ സ്പെഷ്യൽ ആയിട്ടുള്ള ഇൻസ്ടാഗറാമിന്റെ ഈ പുത്തൻ ഓപ്‌ഷൻ ട്രെൻഡിങ് ആകുകയാണ്. ടിക് ടോക് പോലുള്ള ഇന്റർഫെയ്‌സും 15 സെക്കൻഡ് വിഡിയോയുമാണ് ഇതിൽ അപ്ലോഡ് ചെയ്യാൻ സാധിക്കുന്നത്.

Leave a Reply